മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. താഹിര്‍ മുഹമ്മദ് മെര്‍ച്ചന്റിനും ഫിറോസ് അബ്ദുല്‍ റാഷിദ് ഖാനുമാണ് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപ് വധശിക്ഷ വിധിച്ചത്. കേസിലെ...
ഭീഷണിയുണ്ടായിരുന്നതായി സഹോദരങ്ങള്‍ ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ പൊലീസ് അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച്. കൊലയ്ക്കു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാഥന്‍ സന്‍സ്ത ആണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സമാന രീതിയിലാണ്...
സൂറിച്ച്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒത്തുകളി വാര്‍ത്ത. 2016 നവംബര്‍ 12ന് നടന്ന സെനഗല്‍-ദക്ഷിണാഫ്രിക്ക യോഗ്യതാ മത്സരം ഒത്തുകളിയായിരുന്നെന്നാണ് സൂചന. മത്സരത്തില്‍ റഫറിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നെന്ന് തെളിഞ്ഞതോടെ വീണ്ടും മത്സരം...
ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍...
ഒമ്പതു പതിറ്റാണ്ടിലേറെ കാലം രാഷ്ട്രീയം ഉഴുതുമറിച്ചിട്ടും മുഖ്യ ശത്രുവിനെ കണ്ടെത്താനാവാത്ത ഗതികേടിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ ശത്രുവായി കണ്ടിരുന്ന സാഹചര്യത്തില്‍ നിന്ന് മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സി.പി.എം പരിവര്‍ത്തിക്കപ്പെടുന്നതിന്റെ സൂചനയാണ് ഇന്നലെ...
മ്യാന്മര് പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആങ് സാങ് സൂക്കിയടക്കമുള്ള മ്യാന്മര് നേതാക്കന്മാരും അതുതന്നെയാണ് പറയുന്നത്. 2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (അഞടഅ) എന്നറിയപ്പെടുന്ന...
ദമസ്കസ്: പടിഞ്ഞാറന്‍ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിയാഫ് നഗരത്തിനു സമീപമുള്ള സൈനിക താവളത്തിന് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന അറിയിച്ചു. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും...
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന രാജ്യത്തുടനീളം പ്രതിഷേധങ്ങളും ആശങ്കകളും പടരുകയാണ്. ഡല്‍ഹിയിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷഹല...
ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാറ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് അര ശതമാനം മാത്രമുണ്ടായിരുന്ന നികുതി ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ 5,...
ഗലേേമിഴമഹ: ചെങ്ങോട് കാവിലെ പുനത്തും പടിക്കല്‍ ക്ഷേത്രം മേല്‍ശാന്തിയായ ഹരികൃഷ്ണന് നമ്പൂതിരിയാണ് യൂത്ത്ലീഗ് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ക്ക് ഓണസദ്യ ഒരുക്കിയത് മതേതരത്വത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂടിച്ചേരലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ വിശ്വാസ...