ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് താരസംവിധായകന്‍ ആസ്പത്രിയില്‍...
കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളും തൃച്ചി, കോയമ്പത്തൂര്‍, കോഴിക്കോട്, ബംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടത്. നെടുമ്പാശ്ശേരിയില്‍ നിന്ന്...
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അല്‍അസ്ഹര്‍, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ കോളജുകള്‍ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അല്അസറിന് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്കിയ ഇടക്കാല അനുമതി സുപ്രീംകോടതി...
കമാല്‍ വരദൂര്‍ ഇത് നമ്മുടെ നാട് തന്നെയല്ലേ….? സംശയമുള്ളത് കൊണ്ട് തന്നെയാണ് ചോദിക്കുന്നത്…? അത്യുച്ചത്തില്‍ ഇത് വരെ പറഞ്ഞിരുന്നു നമ്മുടെ രാജ്യത്തിന്റെ മഹിത പാരമ്പര്യത്തെക്കുറിച്ച്, ജനാധിപത്യ വിശ്വാസത്തെക്കുറിച്ച്, മൗലികാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും കുറിച്ച്…...
ലോക ജനാധിപത്യത്തിന്റെയും മനുഷ്യ-പൗരാവകാശങ്ങളുടെയും രംഗത്ത് പ്രതീക്ഷയുടെ തിരിവെട്ടവുമായി എത്തുന്നുവെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്രീയമായ പൊതുധാരണ. പൗരത്വം നിഷേധിക്കപ്പെട്ട മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ ആ മൂല്യങ്ങളെല്ലാം നമ്മുടെ സമകാലീന ഭരണകര്‍ത്താക്കള്‍ ചവറ്റുകൊട്ടയിലിട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് അവരെ രാജ്യത്തുനിന്ന്...
ബ്യൂണസ് അയേഴ്സ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ കാണാനാവുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരായ വെനസ്വേലയുമായി 1-1ന് സമനില പാലിച്ചതോടെ...
ന്യൂഡല്‍ഹി: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോടുള്ള മോദി സര്‍ക്കാറിന്റെ അനിഷ്ടം തീരുന്നില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സ്വയംഭരണ സംഘടനയായ നെഹ്റു യുവകേന്ദ്രയുടെ പേരു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച് കേന്ദ്ര യുവജനകായിക...
ബംഗളൂരു: വീട്ടുപടിക്കല്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം. കൊലപാതകത്തെ അപലപിച്ച് ബംഗളൂരു, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മംഗളൂരു, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ മിക്ക നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍...
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. 171 റണ്‍സ് എന്ന വിജയലക്ഷ്യം 19.2 ഓവറില്‍ ഇന്ത്യ മറികടന്നു. 54 പന്തില്‍നിന്ന് 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. കോഹ്ലിയുടെയും...