കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മുഖ്യമന്ത്രി പിണറായി വിജയന് കാട്ടുന്ന അമിത വിധേയത്വം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നീക്കുപോക്കുണ്ടാക്കുന്നതിന് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വം കണ്ണന്താനത്തെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ഈ...
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 171 റണ്‍സ് വിജയലക്ഷ്യം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 170 റണ്‍സെടുത്തു. നേരത്തേ, ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് 40 മിനിറ്റോളം വൈകിയാണ്...
ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത. ന്യൂസ് 18 ചാനലിന്് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ‘അവരുടെ പിടിച്ചുപറിയെക്കുറിച്ചും ചിലയാളുകള്‍ സംസാരിക്കാറുണ്ട്. അവരൊരു പിടിച്ചുപറിക്കാരിയാണ്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’ എന്നായിരുന്നു പരാമര്‍ശം....
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലായിരുന്നു സംസ്കാരം. യുക്തിവാദിയായ സഹോദരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സഹോദരന് ഇന്ദ്രജിത്ത്...
പുതുച്ചേരി: തമാശക്കു പോലും ബ്ലുവെയില്‍ ഗെയിം പരീക്ഷിക്കരുതെന്ന് മരണക്കെണിയില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ പുതുച്ചേരി സ്വദേശി അലക്സാണ്ടര്‍. ബ്ലൂവെയില്‍ ഗെയിമില്‍ അകപ്പെട്ടാല്‍ പുറത്തുകടക്കാന്‍ രക്ഷയില്ലെന്ന് അലക്സാണ്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആത്മഹത്യക്കു ശ്രമിച്ച അലക്സാണ്ടറിനെ പൊലീസ്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കളമശ്ശേരി സെന്റ്പോള്‍സ് കോളേജ് വിദ്യാര്‍ഥിയായ വിനായകന്, ആലുവ വിദ്യാധിരാജ സ്കൂള്‍ വിദ്യാര്‍ഥി ശ്രാവണ്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. പെരുമ്പാവൂരിലെ പെട്ടമല പാറമടയില്‍ കുളിക്കാനിറങ്ങിയ...
കോഴിക്കോട്: നടന് രതീഷിന്റെ മകള്‍ പാര്‍വ്വതി വിവാഹിതയായി. ദുബായില്‍ എമിറേറ്റ്സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാ മേഖലയിലെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. നടി മേനകയും ഭര്‍ത്താവും നിര്‍മ്മാതാവുമായ...
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്.പി.ജി കമാന്‍ഡോകളില്‍ പെട്ട രാകേഷ് കുമാര്‍ 31 ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇയാളെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായിരിക്കുന്നത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്....
ന്യൂഡല്‍ഹി: പ്രമുഖമാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്തുതര്‍ക്കമാണെന്ന വിചിത്രകാരണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. ഇന്നലെ രാത്രിയാണ് ഗൗരി ലങ്കേഷിനെ പിന്തുടര്ന്ന് കൊല ചെയ്തത്. സംഘ്പരിവാര്‍ ശക്തികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സ്വത്തുതര്‍ക്കമാണ്...
അഭ്രപാളിയിലെ താരത്തിളക്കത്തിന്റെ സ്വപ്നലോകത്തു നിന്നായിരുന്നു ദിലീപിന്റെ പെടുന്നനെയുള്ള വീഴ്ച. മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങിയിരുന്ന താരത്തിന് പണത്തേക്കാള്‍ അമൂല്യമായതായിരുന്നു അഛന്റെ ശ്രാദ്ധാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ടു മണിക്കൂര്‍ സമയം.രണ്ട് മാസത്തിനു ശേഷമാണ് ദിലീപ് വീട്ടിലേക്ക്...