കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പാര്‍ക്കിങ് ബേയ്ക്കു സമീപം തെന്നിമാറിയത്. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം സമീപത്തെ കാനയില്‍ കുടുങ്ങുകയായിരുന്നു. റണ്‍വെയില്‍ നിന്ന്...
കക്കാടംപൊയില്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് വിനോദ സഞ്ചാരികള്‍ക്ക് ക്രൂരമര്‍ദനം. സി.പി.എം സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടാംപൊയിലിലെ പിവിആര്‍ എന്റര്ടെയ്ന്മെന്റ് നാച്ചുറല്‍ പാര്‍ക്കിനു മുന്നില്‍ വെച്ചാണ് യുവാക്കള്‍ക്കു മര്ദ്ദനമേറ്റത്്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍...
കരിംനഗര്‍: എം.എല്‍.എ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍.എയുടെ ഓഫീസിന് പുറത്ത് രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കരിംനഗര്‍ സ്വദേശികളായ...
ഓണാശംസ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം ഹ്യൂമേട്ടന്. തിരുവോണം ആഘോഷിക്കുന്ന തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫെയിസ്ബുക്ക് പേജിലൂടെ വിഡിയോ അപ്ലോഡ് ചെയ്ത് കൊണ്ടാണ് ഹ്യൂമേട്ടന് ആശംസ അറിയിച്ചത്. ”ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ...
ലഖ്നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് നവജാതശിശുക്കള്‍ മരിച്ചത്....
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്നവാശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തന്നെ നല്കിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച്...
ന്യുഡല്‍ഹി: മലയാളികള്‍ക്ക് കഴിഞ്ഞ തവണ വാമന ജയന്തി ആശംസ നേര്‍ന്ന ബിജെപി ദേശീയ അധ്യക്ഷന്റെ ഇത്തവണത്തെ ആശംസ ഓണത്തിന്. കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാക്കാന്‍...
വാഷിംഗ്ടണ്‍: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തരകൊറിയ...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിനില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യ മുസ്ലിംകളുടെ ഒഴുക്ക് തുടരുന്നു. വീടും സ്വത്തുവകകളും ഉപേക്ഷിച്ച് 75,000ത്തോളം പേര് ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്നതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍...
എസ്.എ.എം ബഷീര്‍ ഖത്തര്‍ കെ എം സി സി രൂപീകരണത്തിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഒരു പക്ഷെ പ്രവാസി മലയാളി സംഘാടനത്തിന്റെ തന്നെ അര നൂറ്റാണ്ടും ഇതോടൊപ്പം പൂര്‍ത്തീകരിക്കപ്പെടുന്നു എന്നത് ഏറെ അഭിമാനത്തിനു വക നല്കുന്ന...