ലുവ: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ പങ്ക് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. നാദിര്‍ഷാക്കു കേസില്‍ പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി പറഞ്ഞു. വി.ഐ.പി പറഞ്ഞില്ലെങ്കില്‍...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറസ്റ്റു തടയണമെന്ന് നാദിര്‍ഷ ആവശ്യപ്പെട്ടത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമൊരുക്കിയതായി മുന്‍ ആര്‍ബിഐ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. നിരോധിക്കപ്പെട്ട 500,1000 രൂപാ നോട്ടുകളില്‍ 99 ശതമാനം തിരികെയെത്തിയതായി റിസര്‍വ്വ്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട...
ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 105...
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദസഞ്ചാരികള്‍ സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തെയും ഗോവയെയും ബീഫ്...
കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന് എന്ന നേട്ടം...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയെ കല്ലു ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം സ്റ്റേഷനിലെ എ.എസ്.ഐ സുരേഷ് ബാബുവിനെയാണ് പരിക്കേറ്റത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്ത വേദിക്കരികില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട...
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച് നീങ്ങവെ കൂടുതല്‍ സൂചനകളുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകോപനമായ പരാമര്‍ശങ്ങളുമായാണ് മുന്‍മന്ത്രിയും ബി.ജെ.പി എംഎല്‍എയുമായ...
കോഴിക്കോട്: മ്യാന്മറില് റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം നിന്നതാണ് രാജ്യത്തിന്റെ ചരിത്രം....