ന്യൂഡല്‍ഹി: കശ്മീരില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദ്ദസിര് മുഹമ്മദ് ഖാന് ആണ് കൊല്ലപ്പെട്ടത്. മുദ്ദസിര് ആണ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കെ എം മാണി വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ഡലത്തിനുള്ളില്‍ നിന്നുമൊരാള് വേണമെന്ന ആവശ്യത്തിന്റെ പുറത്താണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് തോമസ്...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധനത്തിനെക്കുറിച്ചും നിരോധനത്തിനുശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട്...
ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ഇടുമുഴക്കമായി മാറിയ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, തന്റെ മണ്ഡലമായ പൊന്നാനിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ സംതൃപ്തമാണ്. മണ്ഡലത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാന്‍ കഴിഞ്ഞ...
തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ ഒഴുകിയത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കുതിപ്പില്‍...
ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 56പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും എറ്റുവാങ്ങിയത്. നടന് മോഹന്‍ലാല്‍, സംഗീതജ്ഞനായ കെ.ജി ജയന്, മുന്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന്, കുല്‍ദീപ് നെയ്യാര്‍...
യുവേഫ ചാമ്പ്യന്‍സ്ലീഗിലെ നിലവിലെ ജേതാക്കളായ റയലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വാങ്ങിവെച്ച വമ്പന്‍ മൂന്ന് തോല്‍വികള്‍. അതും സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍. പരമ്പരാഗത വൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ കിംഗ്സ് കപ്പിന്റെ...
കൊല്‍ക്കത്ത: റംസാന് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. റംസാന് മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. 31 ശതമാനം മുസ്ലിം...
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇപ്പോഴത്തെ പട്ടിക പ്രകാരം 2,54,08,711 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരാണ്. 1,31,11,189 ആണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. അതേസമയം, വോട്ടര്‍...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനെ വധിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരം....