തിരുവനന്തപുരം: തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തില്‍ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകന് വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച...
പത്തനംത്തിട്ട: അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തുലാമാസപൂജക്ക് ശബരിമല ദര്‍ശനത്തിനെത്തി കാണാതായ തീര്ഥാടകന് പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍...
കറാച്ചി: പാകിസ്താന്റെ മുതിര്‍ന്ന ബാറ്റ്സ്മാന് അസര്‍ അലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അസര്‍ അലി വിടവാങ്ങലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച...
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും കോടതി ഇന്ന്...
ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ. ടൈംസ് നൗ സി.എന്‍.എക്സ് സര്‍വേയിലാണ് കോണ്‍ഗ്രസിന് അനുകൂലമായ റിപ്പോര്‍ട്ട്. 67 മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന് പ്രവചിക്കുന്നത്. വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി...
കണ്ണൂര്‍: രാജ്യത്ത് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഈ മാസം 11 വരെയാണ് സ്റ്റേ. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ സൗകര്യപ്രദമാണെങ്കിലും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുവാങ്ങുന്നത്...
മോദി സര്‍ക്കാറിന്റെ നീരാളിക്കൈകള്‍ കേന്ദ്ര ബാങ്കിനെയും വരിഞ്ഞു മുറുക്കുന്നത് വേദനാജനകമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചൊഴിയണമെന്ന സംഘ്പരിവാര്‍ ആവശ്യത്തെ അക്ഷരംപ്രതി അനുസരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിനൊപ്പംചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്...
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുമായ കൂടിക്കാഴ്ചക്ക് ശേഷം വിശാലസഖ്യത്തില്‍ വന്‍ പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രബാബു നായിഡുമായി നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്ന് രാഹുല്‍ ശേഷ്ം ട്വീറ്റ് ചെയ്തു....
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ...
വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഞാന്‍ ആ...