കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം മുണ്ടൂര്‍ സ്വദേശി വിജേഷാണ് അറസ്റ്റിലായത്. അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്റ് ഫോണിലേക്കും മാറി മാറി വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്....
കാഞ്ഞങ്ങാട്: പതിനഞ്ചു വര്‍ഷത്തോളം വിവാഹവാഗ്ദാനം നല്കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കോഴിക്കോട്ടെ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമയും കോഴിക്കോട് സ്വദേശിയുമായ ശ്യാംകുമാര്‍ എന്ന ഡോ.ഷാ...
ബംഗളൂരു: കർണാടകയിൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെ നീളും. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോകസഭാ സീറ്റുകളിലേക്കും രാമനഗര,...
ശബരിമല ശ്രീഅയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള നിക്ഷിപ്ത തല്‍പരകകക്ഷികളുടെ ഗൂഢനീക്കമാണ് കേരളത്തിലിപ്പോള്‍ അരങ്ങുതകര്‍ത്താടുന്നത്. ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാതിരിക്കുന്ന വകുപ്പിനെ തുല്യത എന്ന ഭരണഘടനാമൗലികാവകാശത്തിന്റെ...
എ.വി ഫിര്‍ദൗസ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദിയും അമിത്ഷായും സംഘ്പരിവാര്‍ നേതൃത്വവും അതീവ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്. മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തിലുണ്ടാക്കിയ വലിയ അസംതൃപ്തിയും നിരാശയുമെല്ലാം തിരിച്ചറിയുന്നു എന്നതാണ് സംഘ്പരിവാര...
യുത്തലീഗിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മന്ത്രി കെടി ജലീലിന്റേത് വിഫല ശ്രമമാണെന്ന് നജീബ് കാന്തപുരം. ഫെയ്സ്ബുക്ക് കുറിപ്പിലാണ് യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം നജീബ് കാന്തപുരം മിസ്റ്റര്‍ ജലീല്‍, താങ്കളുടെ മറുപടിയില്‍...
വീണ്ടും ആള്‍ക്കൂട്ട കൊല: മുസ്ലിം വയോധികനെ ജീവനോടെ കത്തിച്ചു പറ്റ്ന: ഉത്തരേന്ത്യയില്വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിഹാറിലെ സീതാമാര്‍ഹിയില്‍ ദുര്‍ഗ പൂജക്കിടയിലുണ്ടായ സംഘര്‍ഷത്തിനിടെ സൈനുല്‍ അന്‍സാരിയെന്ന 80 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കത്തിച്ചു....
കൊളംമ്പോ: ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ പെട്രോളിനും ഡീസലിനും വിലകുറച്ച് പുതിയ പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ. രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രസിഡന്റ് സിലിസേന പ്രഖ്യാപിച്ച പുതിയ പ്രധാനമന്ത്രിയായ രാജപക്സെ നിലവിലെ ധനകാര്യമന്ത്രി കൂടിയാണ്. പ്രട്രോളിന് ലിറ്ററിന് 10 രൂപയും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റാഫേല്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും അന്വേഷണം വന്നാല്‍ അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ‘ദ...
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസുമായി കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കാന്‍...