പത്തനംതിട്ട: നാളെ വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ വനിത മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ടിങ്ങിന് അയക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ കത്ത്. നേരത്തെ, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ വനിത മാധ്യമപ്രവര്‍ത്തകരടക്കം...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ലീഗ് ഹൗസില്‍ നടത്തുന്ന വാര്‍ത്താസമ്മേളനം തത്സമയം കാണാം.
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ.ടി ജലീലിന്റേത്...
ഷറഫുദ്ദീന് ടി.കെ കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ്...
തിരുവനന്തപുരം: തുലാമഴ ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം, മറ്റു ജില്ലകളില്‍ നേരിയ തോതില്‍ മാത്രമേ മഴയുണ്ടാകൂ. നാളെയും...
തിരുവനന്തപുരം: മോഷണശ്രമത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വദേശി വിശ്വനാഥന് കസ്റ്റഡിയിലിരിക്കെ ആസ്പത്രിയില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനില്‍ ഇയാള്‍...
പത്തനംതിട്ട: നാളെ ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ്. നടതുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കല്‍,പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല്സ്ഥലങ്ങളില്‍ ആറാംതിയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തര്‍ക്ക് സുഗമമായ...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണന്ദു രംഗത്ത്. റിസര്‍വ് ബാങ്കിനെയും സിബിഐയെയും പോലുള്ള ദേശസ്ഥാപനങ്ങളെ വിഴുങ്ങാന്‍ നോക്കുന്ന ആനകോണ്ടയാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോദിയെ പോലൊരാളെ എങ്ങനെയാണ് രക്ഷനെന്ന് വിളിക്കാന്‍ സാധിക്കുകയെന്നും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്രത്തില്‍ മോദിയുടേത് ഏകാംഗ സര്‍ക്കാറാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്ക്കെന്ന് അസംഖാന് പറഞ്ഞു. ‘സര്‍ദാര്‍ വല്ലഭായ്...