ബംഗളൂരു: കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്സഭാ സീറ്റുകളിലും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം സഖ്യത്തിന് വമ്പന്‍ ജയം നേടി. രാമനഗര നിയമസഭാ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഡിവൈഎസ്പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് ഹരികുമാറിനെതിരെ കേസെടുത്തത്. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനലാണ് ഡിവൈഎസ്പി പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ മരിച്ചത്. വാഹനം മാറ്റിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ്...
കണ്ണൂര്‍: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു. വിജ്ഞാപന പ്രകാരം യോഗ്യതകള്‍ ഉള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണ് ബന്ധു കെ.ടി അദീബിന് നിയമനം നല്‍കിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജറാവാനുള്ള യോഗ്യത...
സിംഗപ്പൂര്‍: ഇന്ത്യക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന പ്രഖ്യാപനവുമായി അമേരിക്ക. ഇന്ത്യയും ചൈനയും അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാനെതിരെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്...
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. കര്‍ണാടകയില്‍ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ബല്ലാരി, മാണ്ഡ്യ, ശിവമോഗ ലോക്സഭാ...
തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടങ്ങാവിള കമുകിന്കോടയിലെ വീട്ടില്‍ എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറാണ്...
മലപ്പുറം: തെലങ്കാനയില്‍ കോ ണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിലേക്ക് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനമായി. ടി ഡി പി, ടി.ജെ.എസ്,...
ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും സര്‍ക്കാരിനു അധികാരമില്ലെന്നു ഹൈക്കോടതി. ശബരിമലയിലും സന്നിധാനത്തും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനു അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങളില്‍ സര്‍ക്കാരിനു ഇടപെടാവുന്നതാണ.്...
കെ.പി ജലീല്‍ നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ...
മനുഷ്യ സംസ്കൃതികളുടെ അനുപമ പൂങ്കാവനമായി പരിണമിച്ചതാണ് മഹത്തായ നമ്മുടെ നാട്. ലോകത്ത് അന്യത്ര ദര്‍ശിക്കാനാകാത്ത മതേതരത്വ, ജനാധിപത്യ സങ്കല്പങ്ങള് ഭാരതമണ്ണില്‍ ആഴ്്ന്നിറങ്ങാന്‍ പ്രേരകമായത് ഈ സംസ്കാര സങ്കലനം. കാലഗതിയുടെ ശപ്തവേളകളില്‍ രാഷ്ട്ര നേതാക്കളുടെ രക്തസാക്ഷിത്വത്തിലൂടെയും എണ്ണമറ്റ...