ന്യൂഡല്‍ഹി: നടക്കുന്നതിനിടെ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വിജയ് വിഹാറില്‍ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു...
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും കൈകോര്‍ത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടി. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ്...
ബംഗളൂരു: കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ദീപാവലി ദിനത്തില്‍ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍. മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിതാ രവി(52)യെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള...
ന്യൂയോര്‍ക്ക്: മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയതിന്റെ സ്മാരക ഫലകം ലേലത്തില്‍ വിറ്റു. നീല്‍ ആംസ്ട്രോങിന്റെ ശേഖരത്തിലുള്ള ഫലകമാണ് വിറ്റത്. 4.68 ലക്ഷം ഡോളറിനാണ് (ഏകദേശം 3.41 കോടി രൂപ) വിറ്റത്. ചന്ദ്രനിലിറങ്ങിയ അപ്പോളോ 11-ന്റെ...
മലപ്പുറം: ചങ്ങരംകുളം, പൊന്നാനി സബ് ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ട്രഷറി ഉദ്യോഗസ്ഥന് അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ.സന്തോഷാണ് അറസ്റ്റിലായത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്....
തിരുവനന്തപുരം: ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച് നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി...
വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനാ വിമാനത്തെ റഷ്യന്‍ വ്യോമാതിര്‍ത്തിക്കു സമീപം റഷ്യ തടഞ്ഞതായി ആരോപണം. അമേരിക്കന്‍ പ്രതിരോധ വകുപ്പാണ് റഷ്യക്കെതിരെ ആരോപണമുന്നയിച്ചത്. കരിങ്കടലിനു മുകളിലെ വ്യോമമേഖലയിലാണ് യു.എസ് വിമാനത്തെ റഷ്യന്‍ വിമാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. യു.എസ് വിമാനത്തിന്റെ...
കൊച്ചി: ദീപാവലി ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് ഇന്നലെയും ഇന്നും സ്വര്‍ണം പവന് 23720 രൂപയിലാണ് വ്യാപാരം. ദീപാവലിയോടനുബന്ധിച്ച് ധന്തരേസ് മുഹൂര്‍ത്തത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് വില കുതിച്ചുയരാന്‍...
പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം ശക്തമായതോടെ ആന്ധ്രയില്‍ നിന്നെത്തിയ ആറ് യുവതികള്‍ മടങ്ങിപ്പോയി. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പ വരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനമെടുത്തത്. ഇതിനിടെ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ യുവതികള്‍ എത്തിയതായി സംശയം...