ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്സ്മാനെ നിയമിക്കുന്നു. നിലവിലെ ബാങ്കിങ് ഓംബുഡ്സ്മാന് പുറമെയാണിത്. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവില്‍ ബാങ്കിങ് ഓംബുഡ്സ്മാന് തന്നെയാണ് ഇത്തരം...
ലക്നോ: മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ദീപാവലി ആഘോഷത്തിനിടെ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവമുണ്ടായത്. വായിലും തൊണ്ടയിലും മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ...
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ ഷാനവാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായതിനു പിന്നാലെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ചെന്നൈ ക്രോംപേട്ട് ഡോ.റേല...
യൂത്തലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ദില്ലിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ...
മന്ത്രി കെടി ജലീലിന്റെ വിവാദമായ ബന്ധു നിയമനത്തിലെ വ്യക്തി വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്റെ മകന്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട കെടി അദീബ് വെല്‍ഫയര്‍ പാര്‍ട്ടി മൂക്കിലപീടിക യൂനിറ്റ് പ്രസിഡണ്ട് പ്രൊഫസര്‍...
തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതികരണവുമായി യുവ എം.എല്‍.എ വി.ടി ബല്‍റാം. മന്ത്രി കെ.ടി ജലീല്‍ നടത്തിയ സ്വജനപക്ഷപാതത്തിനും അഴിമതിക്കും തെളിവുകള്‍ നിരത്തിയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാന്‍...
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് സംഘപരിവാര്‍ ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജ വാര്‍ത്ത നല്‍കിയെന്ന് കാണിച്ച് സി.പി.എം മുന്‍ ആലുവ...
കോഴിക്കോട് : കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ തന്റെ ബന്ധുവായ കെ.ടി അദീബ് ഒഴിച്ച് മറ്റൊര്‍ക്കും നിശ്ചിത യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ്...
മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മൈനോരിറ്റി ഡവലപ്മെന്റ്...
കോഴിക്കോട്: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കില്‍. ഹജ്ജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ് മന്ത്രിക്കെതിരായ പുതിയ തെളിവുകള്‍. സ്ഥിരം തസ്തികയില്‍ വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്നതാണ്...