തൃശൂര്‍: മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. തൃശൂര്‍ ജില്ലയിലെ കിലയില്‍ ജലീല്‍ അനധികൃത നിയമനം നടത്തിയെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ മന്ത്രി 10...
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് എ.ബി.പി ന്യൂസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത്. 110 സീറ്റുകളുമായി...
ന്യൂഡല്‍ഹി: ടിആര്‍എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്ന് ആദായനികുതി വകുപ്പ് 60 കോടി കള്ളപ്പണം പിടിച്ചെടുത്തു. ഇക്കാര്യം സ്ഥാപനം തന്നെയാണ് വെളിപ്പെടുത്തിയത്. സെപ്തംബര്‍ നാലു ദിവസങ്ങളിലായി രാഘവ കണ്‍സ്ട്രക്ഷനില്‍...
രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 210 സീറ്റുണ്ട്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2019-ജൂലായ്/ ഓക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്.സി നഴ്സിങ് കോഴ്സിനും മൂന്നുവര്‍ഷത്തെ...
സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന ജൂണിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, ജൂണിയന്‍ ട്രാന്സ്ലേറ്റര്, സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, ഹിന്ദി അധ്യാപക്(ലക്ചറര്‍/ടീച്ചര്‍) പരീക്ഷ 2018-ന് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 12ആണ് പരീക്ഷ. ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്/ജൂനിയര്‍ ട്രാന്സ്ലേറ്റര്...
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. തനിക്കെതിരെ ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി...
ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കര്‍ണാടക...
കല്പറ്റ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ആണ് മരിച്ചത്. സുഹൃത്ത് ചെറുകുന്ന് ചക്കിന്തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ്...
ഛത്തീസ് ഘട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും വെല്ലുവിളികളാണ്. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മോദിയും രാഹുലും ഇന്ന്...
കോഴിക്കോട്: സഫര്‍ 29ന് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഇന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...