ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗളൂരുവിലെ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. അനന്തകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ 7...
ആലുവ: ബന്ധു നിയമന വിവാദത്തില്‍ ഗുരുതരമായ കുറ്റം ചെയ്തതു കൊണ്ടാണ് മന്ത്രി കെ.ടി ജലീല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് ഒളിച്ചോടുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്...
പി ഇസ്മായില്‍ വയനാട് നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ...
ശബരിമലയിലെ സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിച്ച് ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ...
ചെന്നൈ: അവസാന പന്ത് വിന്‍ഡീസ് സ്പിന്നര്‍ അലന് എറിയുമ്പോള്‍ ഇന്ത്യക്കും വിജയത്തിനും നടുവില്‍ ഒരു റണ്‍ തടസം. അതേ ഓവറിലെ അഞ്ചാം പന്ത് സിക്സറിന് പറത്താനുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ശ്രമം ക്യാച്ചില്‍ അവസാനിച്ചതിനെ...
റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര് മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍ ഒരു കുന്നിന്റെ...
സിഡ്നി: ഓസ്ട്രേലിയയില്‍ സ്ട്രോബറിക്കുള്ളില്‍ തയ്യല്‍ സൂചി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അമ്പതുകാരി അറസ്റ്റില്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്നിന്നാണ് സൂചികള്‍ കണ്ടെത്തിയത്. സെപ്തംബര്‍ മുതല്‍ മൂന്ന് മാസത്തോളം ഓസ്ട്രേലിയക്കാരെ സ്ട്രോബറി സൂചികള്‍ ഭീതിയിലാഴ്ത്തിയിരുന്നു. ആപ്പിള്‍, മാമ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളില്‍നിന്ന്...
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബ് രാജിവെച്ചെങ്കിലും യഥാര്‍ത്ഥ പ്രതിയായ മന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധ സംരങ്ങള്‍ ശക്തമായി തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്...
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവെച്ചു. മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. അതേസമയം ആത്മാഭിമാനം...
ബേഗുസരായ്: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന യുദ്ധവിമാനങ്ങളുടെ യഥാര്‍ഥ വില പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോടെങ്കിലും വെളിപ്പെടുത്തണമെന്ന്...