ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ച കേസില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മീഷന്. പി.സി ജോര്‍ജ്ജിന്റെ അഭിഭാഷകന് അഡോള്‍ഫ് മാത്യു കമ്മീഷന് ആസ്ഥാനത്ത്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് രണ്ടാംഘട്ട നോട്ട് അസാധുവാക്കലിന് ഒരുക്കം നടത്തുന്നതായി കോണ്‍ഗ്രസ്. റിസര്‍വ് ബാങ്കിനുമേല്‍ പിടിമുറുക്കാനുള്ള നീക്കം നിരോധനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം...
ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കീമില്‍ 90 ഒഴിവുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 70 ശതമാനം മാര്‍ക്കുണ്ടാവണം. പതിനാറര വയസ്സിനും...
സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച തുകയുടെ വിഹിതം നല്‍കാത്തതിന്റെ പേരില്‍ യുവാവ് പിതാവിനെ തല്ലിക്കൊന്നു. തെലുങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെയാണ് 22കാരനായ മകന് തരുണയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ജലവകുപ്പില്‍ നിന്ന് 2017 ജൂണില്‍ വിരമിച്ച...
കോഴിക്കോട്: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് വിധി പറയാന്‍ മാറ്റി. അയോഗ്യനാക്കിയ അഴീക്കോട് കെ.എം ഷാജി എം.എല്‍.എയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചക്ക് ശേഷമാകും...
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണം നടന്നതായി ആലപ്പുഴ നഗരസഭ. പത്ത് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തോമസ് ചാണ്ടിക്ക് നോട്ടീസ് നല്കി. പ്ലാനില്‍ നിന്ന് വ്യതിചലിച്ചും കെട്ടിട...
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) 2019-ലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന് (പി.എ.എ.ആര്.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണ്...
കോഴിക്കോട്: ചന്ദ്രിക പ്രചാരണ, നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് ജില്ലാ സംയുക്ത യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ ചേരും. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
നെയ്യാറ്റിന്‍കര: ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സനല്‍കുമാറിന്റെ ഭാര്യ വിജി. ദൈവത്തിന്റെ വിധി നടപ്പിലായെന്നാണ് വിജി പ്രതികരിച്ചു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. സനല്‍കുമാറിന്റെ കൊലപാതകക്കേസ് പ്രതിയാണ് ഹരികുമാര്‍. അതേസമയം, സനല്‍കുമാറിന്റെ ഭാര്യയും...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ ഹരികുമാറനെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തുടര്‍നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ്...