കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി വിമതര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരിക്കെ പിന്മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഇതിലുള്‍പ്പെടും....
തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും താനും സംഘവും ശബരിമല ചവിട്ടുമെന്നും തൃപ്തി ദേശായി. ഇതിനായി നാളെ ഞങ്ങള്‍ ആറുപേരും കേരളത്തിലെത്തുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിവ്യൂഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അരുത് എന്നല്ലല്ലോ...
ലണ്ടന്‍: തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമായാല്‍...
തിരുവനന്തപുരം: ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തിയ യുവാവ് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂഴിത്തറ ചിതറാലിലെ എന്‍.എം വിദ്യാകേന്ദ്ര സ്കൂളില്‍ ഇന്നലെയാണ് സംഭവം. അക്രമം നടത്തിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍ ചിതറാല്‍ സ്വദേശി ജയനെ പൊലീസ് അറസ്റ്റു...
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മത്സരരംഗത്തുണ്ടെന്ന് ഉറപ്പായതോടെ പാര്‍ട്ടി ക്യാമ്പുകള്‍ ഉണര്‍ന്നിരിക്കുകയാണ്. അശോക് ഗെഹ്ലോട്ടാണ് താനും സച്ചിന് പൈലറ്റും മത്സരിക്കുമെന്ന്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയുമായി ഇനി ചര്‍ച്ചക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്താന്. പുതിയ സര്‍ക്കാരുമായി മാത്രമേ ഇനി സമാധാന ചര്‍ച്ചക്കുള്ളൂവെന്ന നിലപാടിലാണ് പാകിസ്താന്. പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്....
റായ്പൂര്‍: വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികളുടെ ഭീഷണി. ഛത്തീസ്ഗഡിലെ മാവോവാദി ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് വിരലിലെ വോട്ടിങ് മഷി മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. 60.62 ശതമാനം...
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി നാലിനു പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നു കൂടി അവസരമുണ്ടാകും. അടുത്ത ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് പേര് ചേർക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്....
സിറാജ് ഇബ്രാഹിം സേട്ട് (ദേശീയ സെക്രട്ടറി ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്) എന്‍.ഡി.എ മുന്നണി ഭരണം എന്നത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങിയ വ്യക്തികേന്ദ്രീകൃതമായ മോദി വാഴ്ചക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും...