പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്ത് പൊലീസിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിര്‍ബന്ധമാക്കിയത്. അതേസമയം സോപാനത്തും പതിനെട്ടാംപടിയിലും...
കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആക്റ്റിവിസ്റ്റും മോഡലുമായ രഹനഫാത്തിമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍...
ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പൊലീസുകാരന് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ സെക്രട്ടേറിയറ്റിന്റെ വി.ഐ.പി പാര്‍ക്കിങ് മേഖലയില്‍ വെച്ചാണ് സ്വയം വെടിവെച്ച് മരിച്ചത്.
തിരുവനന്തപുരം: അടുത്ത ആറു മണിക്കൂറില്‍ പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ നേരിയ മഴക്ക് സാധ്യത. അടുത്ത 12 മണിക്കൂര്‍ എറണാകുളം, മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. തൃശൂരില്‍...
കഴക്കൂട്ടം: മുന്‍ പൊലീസുകാരന് ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വെട്ടുറോഡ് കാവോട്ടുമുക്കിനടുത്ത് റിട്ടയേര്‍ഡ് അദ്ധ്യാപകനായ അബ്ദുല്‍സലാം (78), പേരക്കുട്ടി ആലിയഫാത്തിമ (11) എന്നിവരാണ് മരിച്ചത്. സ്കൂളില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ...
കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ...
എ.എ വഹാബ് ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്‍ പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്‍ ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്‍ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന് (സ)യുടെ...
കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം. പൊലീസ് വേട്ടയില്‍...
താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നത് ഏതെങ്കിലുമൊരു വ്യക്തിക്ക് സ്വീകരിക്കാന്‍ കഴിയുന്ന നിലപാടാണ്. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നയിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടത്തിന് അത്തരമൊരു നയം സ്വീകരിക്കാമോ എന്നതാണ് കേരളത്തിലിപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സുപ്രധാന ചോദ്യം....
ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും റാം എന്ന പേരു നല്കിയാല് രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് പട്ടേദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. യു.പി സര്‍ക്കാരിന്റെ പേരു മാറ്റല്‍ നടപടിയെ വിമര്‍ശിക്കുകയായിരുന്നു...