തിരുവനന്തപുരം: ശബരിമലയിലേക്ക് വരികയാണെന്നും തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിനാണ് തൃപ്തിദേശായിയും...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച്ച അര്‍ധരാത്രിക്ക് ശേഷം ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കും. വ്യാഴാഴ്ച്ച വൈകിട്ടോടെ കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്. ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യന്‍ വ്യോമസേന പോലും...
തിരുവനന്തപുരം: നിയമവും ചട്ടവും ലംഘിച്ചു ഇന്റര്‍വ്യൂവിന് ശേഷം വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്കി ബന്ധുവിന് നിയമനം നല്കിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കുക എന്നാവശ്യപെട്ടു എം.എസ്.എഫ് മന്ത്രി വസതിലെക്കു നടത്തിയ മാര്‍ച്ചിന് നേരെ...
:മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി...
പി. സലീം രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില് മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു. ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍...
കേരളത്തില്‍ ലോ കോളജുകളില്‍ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. കേരളത്തിലെ ലോ കോളജുകളില്‍ ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവയാണ് ഇത്തരം...
ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭാര്യ...
മുംബൈ സര്‍വകലാശാല പിഎച്ച്.ഡി./എം.ഫില്‍ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് ടെസ്റ്റ്(പി.ഇ.ടി.) ഡിസംബര്‍ 23ന് നടത്തും. സയന്‍സ് ആന്‍ഡ് ടെക്നോളജി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ്, ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ ഫാക്കല്‍റ്റികളിലായി 78 വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ ഉണ്ട്. വിഷയങ്ങളും യോഗ്യതയും...
ശബരിമല വിധി പുന:പരിശോധിക്കാന്‍ തീരുമാനം. പുന:പരിശോധനാഹര്ജികള് തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്‍ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നോട്ടിസ് അയച്ചു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍...