‘തിരസ്കൃതരും ഭവനരഹിതരും പ്രതീക്ഷയറ്റവരുമായ ജനതക്ക് താങ്ങാകുകയാണ് അന്തിമമായി നാം ലക്ഷ്യമിടുന്നത്. ലോകത്തെ ഏതു മുക്കിലുമുള്ള മനുഷ്യര്‍ക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും കഴിയാവുന്ന അവസ്ഥയുണ്ടാകണം.’ ഒരു നൊബേല്‍ സമാധാനസമ്മാന ജേതാവിന്റെ ഈ വാക്കുകളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ആര്‍ക്കും...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നാലു മണിക്കൂറിലേറെ...
കോഴിക്കോട്: മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് ഇന്ന് 10 മണിക്ക് എരഞ്ഞിപാലം പരിസരത്ത് നിന്ന് ആരംഭിക്കും. മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ 10 മണിക്ക് മുമ്പായി എരഞ്ഞിപ്പാലം പരിസരത്ത് എത്തിചേരണമെന്ന്...
ന്യൂഡല്‍ഹി: മുലയൂട്ടുന്നതിനിടെ 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുരങ്ങന് തട്ടിയെടുത്തു കൊലപ്പെടുത്തി. ആഗ്രയിലെ റുണാട്ടകയിലാണ് സംഭവം. കുരങ്ങന്റെ ആക്രമണത്തില്‍ ശരീരമാസകലം മുറിവേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കിഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. തുറന്നിച്ച...
അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്റു: ദി ഇന്വെന്ഷന് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്...
ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമീക്ഷാ ഗുപ്ത പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ സുപ്രീംകോടതി വായു സേനാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. ഇന്ത്യന്‍ കോടതി ചരിത്രത്തില്‍...
കൊച്ചി: ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്നോട്ട് പോയിട്ടില്ലെന്നും ജലീല്‍ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയില്‍ ചേരുന്ന...
ജയ്പൂര്‍: തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ലമെന്റംഗവും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹരീഷ് മീണക്ക് അംഗത്വം നല്കി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്താണ്...