ബാംഗളൂര്‍; അമ്മ വീട്ടില്‍ പൂട്ടിയിട്ട കുട്ടികള്‍ കിടക്കക്ക് തീപിടിച്ചു മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ ദാരുണമായി ജീവന് വെടിഞ്ഞത്. നേപ്പാള്‍ സ്വദേശികളായ ദേവേന്ദ്രയുടെയും രൂപസിയുടെയും...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്‍...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിന് വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച്. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടില്‍...
ഗസ: ഹാമാസ് നിയന്ത്രണത്തിലുള്ള ഗസ മുനമ്പില്‍ ഇസ്രാഈല്‍ നടത്തിയ നരവേട്ടയില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രാഈല്‍ സേന കര, വ്യോമ ആക്രമണങ്ങള്‍ നടത്തിയത്. ദക്ഷിണ നഗരമായ ഖാന്‍യൂസുഫില്‍ സിവിലിയന്‍ വാഹനത്തില്‍ രഹസ്യമായി പ്രവേശിച്ച...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ...
ന്യൂഡല്‍ഹി: ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ സംബന്ധിച്ചും ഇത് തടയിടുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചര്‍ച്ച നടത്തി....
ഛത്തീസ്ഗഡ്: കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. അമ്പേ പരാജയപ്പെട്ട നോട്ടുനിരോധന വിവാദത്തില്‍ ഉത്തരം കിട്ടാതായതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ...
കോഴിക്കോട്: വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പി.എം.എഫ്.ബി.വൈ (പ്രധാനമന്ത്രി ഫസല്‍ ഭീമായോജന) പദ്ധതി റഫേല്‍ യുദ്ധവിമാന ഇടപാടിനെ കടത്തിവെട്ടുന്ന അഴിമതിയാണെന്ന് പ്രമുഖ പത്രപ്രവര്ത്തകന് പി. സായിനാഥ്. 68,000 കോടിയാണ് ഇതിന്റെ പേരില്‍ പിരിച്ചെടുത്തത്....
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതീവ പ്രശ്ന...
കോട്ടയം: എം.ജി സര്‍വകലാശാല ക്യാംപസില്‍ ഇനി വിദ്യാര്‍ഥികള്‍ ക്ലാസെടുക്കും. അധ്യാപകര്‍ക്കു പകരം വിദ്യാര്‍ഥികള്‍ ക്ലാസ് നയിക്കുന്ന ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു സര്‍വകലാശാലയില്‍ തുടക്കമാകുന്നു. തുടര്‍ന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ നാനോ സയന്‍സ്–ടെക്നോളജി കേന്ദ്രത്തില്‍ പദ്ധതി...