തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി. നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി...
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉന്നിയിച്ച വാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പൊളിയുന്നു. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ്...
ന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരസ്യസംവാദ വെല്ലുവിളിയില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ.ടി. ജലീല്‍. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലൂടെയായിരുന്നു പി കെ ഫിറോസ് വെല്ലുവിളി നടത്തിയത്....
കൊല്‍ക്കത്ത: വിവാദപ്രസ്ഥാവനയുമായി ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷ. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് ആര് തടസ്സം നിന്നാലും അവരുടെ തല രഥത്തിന്റെ ചക്രത്തിനടിയില്‍ കിടന്നു ചതഞ്ഞരയുമെന്നാണ് ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞത്. സംസ്ഥാനത്ത്...
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ കേരള സർവകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താൻ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ് മേധാവിയുടെ താൽക്കാലിക തസ്തികയിൽ ഇവരെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ്,...
കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്....
തിരുവനന്തപുരം: മണ്‍വിള പഌസ്റ്റിക് ഫാക്ടറിക്ക് തീവെച്ച സംഭവത്തില്‍ ജീവനക്കാര്‍ പിടിയിലായി. പിടിയിലായ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ്...
കണ്ണൂര്‍: ഇന്ത്യയാകെ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സഞ്ചരിച്ച് 5 ലക്ഷത്തിലധികം മികച്ച ഫ്രെയിമുകളില്‍ ഫോട്ടോകള്‍ പകര്‍ത്തിയ ഷഹന് എല്ലാ അര്‍ത്ഥത്തിലും സഞ്ചാരത്തിലും ഒപ്പം ഫോട്ടോഗ്രാഫിയിലും വിശ്വോത്തര പ്രതിഭയാണെന്ന് ലോകസഞ്ചരിയും സഫാരി ടിവി സ്ഥാപകനായ...
മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഏതു മന്ത്രി അഴിമതി നടത്തിയാലും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. സംസ്ഥാന ഭരണത്തലവന് എന്ന നിലയില്‍ മുഖ്യമന്ത്രി മറുപടി പറയണം. മൗനം സംശയത്തിന് ഇടയാക്കുന്നു. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെയെന്ന നിലപാട്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടറിന്റെ സര്‍വ്വേ ഫലം. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ ഛത്തീസ്ഘഢില്‍ മിസോറാമിലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും റിപ്പോര്‍ട്ട്...