മമ്മുട്ടി അഞ്ചുകുന്ന് യാദൃശ്ചികമായാണ് റബീഉല്‍ അവ്വലിന്റെ വസന്തോദയവും വിശ്വ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനവും ഇത്തവണ ഒരുമിച്ചു വന്നത്. തിരുദൂതര്‍ (സ) യുടെ ജീവിതവും സന്ദേശവും ഇഖ്ബാലിലൂടെ മനോഹരമായി പെയ്തിറങ്ങി. മദീന നഗരിയും പ്രവാചക...
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 1977 ഡിസംബര്‍ 19. മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.എച്ച് മുഹമ്മദ് കോയയെ അയോഗ്യനാക്കി കേരള ഹൈക്കോടതി വിധി. ആര്.എസ്.എസ്സിനെതിരായി സി എച്ച്...
കൊച്ചി: ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച്ച സമയമുണ്ടെങ്കിലും എത്രയും വേഗം സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കെ.എം ഷാജി എം.എല്‍.എ. എംഎല്‍എ സ്ഥാനം അയോഗ്യനാക്കിയ വിധി ഹൈക്കോടതി തന്നെ സ്റ്റേ ചെയ്ത ശേഷം മാധ്യമങ്ങളോട്...
മുംബൈ: ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കാന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ലക്ഷ്യമിട്ട് ചിപ്പ് അടിസ്ഥാനമാക്കിയുള്ള...
വാഷിങ്ടണ്‍: വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിഎന്‍എന്‍ ചാനലിന്റെ വൈറ്റ്ഹൗസ് ലേഖകന്‍ ജിം അക്കോസ്റ്റക്കെതിരായാണ് നടപടിയുണ്ടായത്. വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ മോശമായി...
ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും ഉയര്‍ത്തി. സബ്സിഡി സിലിണ്ടറിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്കുന്ന കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഈ...
തിരുവനന്തപുരം: ഡിവൈഎസ്പിയുമായി വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സാക്ഷിക്ക് വധഭീഷണി. നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലപാതക കേസിലെ സാക്ഷിയും കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമയുമായ മാഹിനാണ് വധഭീഷണിയുണ്ടായത്. ഹോട്ടിലിലെത്തി ചിലര്‍ ഭീഷണിപ്പെടു്ത്തുകയായിരുന്നുവെന്നും കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണെന്നും മാഹിന്‍...
മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ വീണ്ടും വിവാദത്തില്‍. ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതില്‍ ചട്ടലംഘനമുണ്ടെന്നാണ് പുതിയ വിവാദം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ്...
കാന്‍കര്‍(ഛാണ്ഡിഗഡ്): കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഛാണ്ഡിഗഡിലെ തെരഞ്ഞെടുപ്പ് ക്യാമ്പിലായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെയും കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചത്. നോട്ടു അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം...
പനാജി: ഗോവയിലെ ബിജെപി നേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡൂല്‍ക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ രംഗത്തുവന്നു. സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നാണ് പര്‍സേക്കറുടെ വാദം. സ്വന്തം...