പനാജി: ഗോവയില്‍ ബി.ജെ.പിക്ക് തലവേദന കൂടുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം. പരീക്കറെ മാറ്റണമെന്ന്...
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീന്റെ വാദങ്ങളെ പൊളിക്കുന്നത്. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയെന്നതായിരുന്നു കെടി അദീബിനെ ന്യൂനപക്ഷ വികസന...
വയനാട്: വയനാട് ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ആളപായമില്ല. ആറാം വളവിലാണ് വാഹനങ്ങള്‍ തമ്മിലിടിച്ചത്. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, ഗതാഗതസ്തംഭനം അരമണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ചുരം സംരക്ഷണസമിതി അറിയിച്ചു.
കോട്ടയം: കെവിന് കൊലക്കേസില്‍ നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ എ.എസ്.ഐ ആയിരുന്ന ടി.എം ബിജു, പൊലീസ് െ്രെഡവറായിരുന്ന എം.എന്‍ അജയകുമാര്‍ എന്നിവരാണ് അപകടത്തിപ്പെട്ടത്. തലക്ക് പരുക്കേറ്റ ബിജുവിന്റെ...
സംസ്ഥാന ന്യൂനപക്ഷകാര്യ-ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന സ്വജനപക്ഷപാതം, വഴിവിട്ടനിയമനങ്ങള്‍ തുടങ്ങിയ അഴിമതികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന അഴകൊഴമ്പന്‍നയം മറ്റൊരു സ്വജനപക്ഷപാതമാണ്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം തികക്കാന്‍വേണ്ടി വെറും കാഴ്ചപ്പണ്ടമായി നിയോഗിക്കപ്പെട്ട ജലീലിനെതിരെ...
കൊച്ചി: വനിതാ നേതാവിനെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവന്‍ലാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതി ദുരുദ്ദേശ്യപരമാണെന്നും സംഭവം നടന്നെന്ന് പറയുന്ന തീയതി കഴിഞ്ഞ്...
ബന്ധു നിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റു അപേക്ഷകര്‍ക്കും ജോലി നല്കി മന്ത്രി കെ.ടി ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ ആയി തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍...
ലണ്ടന്‍: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വീല്‍ചെയറും പ്രബന്ധമായ പ്രപഞ്ചത്തിന്റെ ഉത്ഭവവും ലേലത്തില്‍ വിറ്റു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ വീല്‍ചെയര്‍ 300,000 (2,83,79,566 രൂപ) പൗണ്ടിനും പ്രബന്ധം...
മോസ്കോ: തീവ്രവാദ ആക്രമണങ്ങള്‍ പതിവായ അഫ്ഗാനിസ്താനില്‍ സമാധാനത്തിന്റെ പാത തുറന്നിട്ട് റഷ്യയില്‍ ചര്‍ച്ച. റഷ്യ, അഫ്ഗാനിസ്താന്, താലിബാന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ യു.എസ്, ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്....
സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് െ്രെകംബ്രാഞ്ചിന്റെ നിരീക്ഷണം. അതേസമയം, ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ...