ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന് ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്....
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ രണ്ടു കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന മോദി രാജ്യത്തെ വിറ്റുകഴിഞ്ഞതായി രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആക്രമണം. റഫാല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന...
കൊച്ചി: ഓഫീസിനു നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി പ്രഭാഷകനും അധ്യാപകനുമായ സുനില്‍.പി ഇളയിടം. തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ ആക്രമണത്തിന്റെ അതേ രീതിതന്നെയാണ് ഈ ആക്രമണത്തിനും. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം...
തിരുവനന്തപുരം: ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രനുമായി മോട്ടോര്‍ യൂണിയന് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്. ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന്...
കൊച്ചി: തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, റാങ്ക് പട്ടികയില്‍...
കൊച്ചി: പ്രശസ്ത ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. സംസ്്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ നെയിം ബോര്‍ഡ് ഇളക്കി മാറ്റിയ നിലയിലാണ്. കൂടാതെ...
പനാജി: ഗോവയില്‍ ബി.ജെ.പിയില്‍ പോരിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. പരീക്കര്‍ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലേക്ക് എത്തുകയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാന്‍ക്രിയാറ്റിക് രോഗത്തിന് വിദേശത്തെ ചികിത്സക്കുശേഷം ഇന്ത്യയില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2019 ജൂലൈ/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലു വര്‍ഷത്തെ ബിഎസ്സി നഴ്സിങ് കോഴ്സിനും മൂന്നുവര്‍ഷത്തെ...
ന്യൂഡല്‍ഹി: അണുശക്തി വകുപ്പിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എന്‍ബിഎച്ച്എം (നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്) സ്കോളര്‍ഷിപ്പ് നേടാന്‍ ഗണിത ഗവേഷകര്‍ക്ക് അവസരം. 2019-2020 വര്‍ഷത്തെ മാത്സ് പിഎച്ച്ഡി/ ഇന്റഗ്രേറ്റഡ് എംഎസ്സി-പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍...