ശബരിമല സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള നീക്കവുമായി ആര്.എസ്.എസ്. സംഭവത്തെ മുതലെടുക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും നീക്കം നടത്തുകയാണെന്ന് നേരത്തെ ഉയര്‍ന്ന ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ...
ലണ്ടന്‍: സൗഹൃദ മത്സരങ്ങളില്‍ മിന്നും ജയങ്ങളുമായി ജര്‍മനിയും ഇംഗ്ലണ്ടും. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ റഷ്യയെ ജര്‍മനി ഏകപക്ഷീയമായ മൂന്നു ഗോളിന് തകര്‍ത്തപ്പോള്‍ അതേ സ്കോറിന് അമേരിക്കയെയാണ് ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. ലണ്ടനിലെ വെംബ്ലിയില്‍ നടന്ന മത്സരത്തോടെ...
ലുഖ്മാന് മമ്പാട് ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന് കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം....
ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വീസ് നിര്‍ത്തി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പൊലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് കണ്ട്രോള് റൂമില്‍ നിന്ന് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്കി. പല ഡിപ്പോകളിലും ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി...
ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. റാന്നി പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു....
റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ കാട്ടുകൊള്ളയുടെ കുറ്റസമ്മതമാണ് നടത്തിയിരിക്കുന്നത്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. പാര്‍ലമെന്റിന്റെ ശൈത്യകാല...
കെ.പി ജലീല്‍ ഉത്തരേന്ത്യയിലെ പല മഹാനഗരങ്ങളുടെയും പേര് മാറ്റുന്ന തിരക്കിലാണ് ബി.ജെ.പി നേതൃത്വം നല്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിനെ ഒക്ടോബര്‍ 15ന് പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്തതിനെ മുഖ്യമന്ത്രി യോഗി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 2 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. സംസ്ഥാന മന്ത്രി അരൂപ് റോയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്....
ഹൈദരാബാദ്:: മുന്‍കൂട്ടി അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആന്ധ്രാപ്രദേശില്‍ പ്രവേശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവോടെ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക്...
കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്സെ അനുകൂലികളായ എം.പിമാര്‍ പ്രതിപക്ഷ എം.പിമാര്‍ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. സ്പീക്കര്‍ കരു...