പഞ്ച്കുല: മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. പഴയ കാമുകന്മാരെ തിരികെ കിട്ടാനായാണ് സ്ത്രീകള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി സര്‍ക്കാറിലെ മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന. ഹരിയാനയില്‍...
ആഗ്ര: താജ്മഹലിനുള്ളില്‍ ആരതി നടത്തുകയും ഗംഗാജലം തളിക്കുകയും ചെയ്തെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്റംഗദള്‍ (ആര്.ബി.ഡി) വനിതാ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. ആരതിയും ഗംഗാജലം തളിച്ച് ശുദ്ധിയാക്കലും തുടരുമെന്നും അധികൃതര്‍ക്ക് തങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ആര്.ബി.ഡി വനിതാ...
പഞ്ചാബിലെ അമൃതസറിലെ പ്രാര്‍ത്ഥന ഹാളില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണം ഉണ്ടായത്. നിരന്‍കരിയുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന്...
പത്തനംതിട്ട: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പുലര്‍ച്ചെ മുന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താവുന്നതാണെന്നും, മൂന്ന് മണി മുതല്‍ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും,പരമാവധി ഭക്തര്‍ക്ക്...
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ കേന്ദ്രമന്ത്രിമാരും ബിജെപി കേന്ദ്രനേതാക്കളും എത്തുമെന്ന് ബിഝെപി നേതാവ് എം.ടി.രമേശ് അറിയിച്ചു.കരുതല്‍ തടങ്കലില്‍ എടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പിന്നീട് ജാമ്യമില്ല കുറ്റം ചുമത്തി...
ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘം പമ്പയിലെത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കെഎസ്ആര്‍ടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്നാനഘട്ടം...
പത്തനംതിട്ട: ബി.ജെ.പി ദേശീയ നേതാക്കളെയും എം.പിമാരെയും ശബരിമലയിലേക്ക് എത്തിക്കുമെന്ന് സൂചന. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരെയും ശബരിമലയിലെത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആസുത്രണമിടുന്നത്. സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ്...
തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കെ. സുരേന്ദ്രനു പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവുമൊരുക്കിയിരുന്നെന്നു മന്ത്രി പറഞ്ഞു. കിടക്കാന്‍ സിഐയുടെ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ ചൂടു...
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുക്കാന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപി നേതാവ് സുശീല്‍ മോദിയും ശ്രമിച്ചതായി വെളിപ്പെടുത്തലുമായി അലോക് വര്‍മ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ചോദ്യങ്ങള്‍ക്കുള്ള...
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഗവര്‍ണര്‍ പി.സദാശിവത്തെ കാണും. ഔദ്യോഗിക പരിപാടികള്‍ക്കായി ഇടുക്കിയിലുള്ള ഗവര്‍ണര്‍ ഇന്ന് രാത്രിയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലെത്തും. ഇവിടെ വച്ച്...