സന്നിധാനം: സന്നിധാനത്ത് ഇന്നലെ പാതിരാവില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായ ആളുകളില്‍ പലരും മുന്‍പ് ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്. ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞ സംഘത്തിലെ...
റായ്പൂര്‍: രണ്ടുഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഡില്‍ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്ബബ്ബര്‍, നവജ്യോത് സിങ് സിദ്ദു തുടങ്ങി നിരവധി...
കോഴിക്കോട്: കോഴിക്കോട് കേരളപത്ര പ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് രണ്ടുപേര്‍ മുദ്രാവാക്യം...
തിരുവനന്തപുരം: മാംസസംസ്കരണ ശാലകളും മൃഗപരിപാലന യൂണിറ്റുകളും പഠനകേന്ദ്രങ്ങളും തുടങ്ങാന്‍ ലക്ഷ്യമിട്ട് വെറ്ററിനറി സര്‍വകലാശാലക്ക് 5000 കോടിയുടെ പദ്ധതി. 140 നിയോജക മണ്ഡലങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന രീതിയിലുള്ള യൂണിറ്റുകളും മറ്റും തുടങ്ങും. കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും മാംസസംസ്കരണ...
ജവഹര്‍ നവോദയ വിദ്യാലയ(ജെ.എന്‍.വി.)ങ്ങളില്‍ 2019- ലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2006 മേയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരാകണം. പട്ടിക വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശനം തേടുന്ന ജില്ലയില്‍, 2018-19...
കണ്ണൂര്‍: ശബരിമലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബി.ജെ.പിയും ആര്.എസ്.എസും പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷ സമയത്തും അവിടെ ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടിയതുപോലെ ഒരു അവസരം...
കെ.പി.എ മജീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി) മതേതര മൂല്യങ്ങളും വിയോജിക്കാനുള്ള അവകാശങ്ങളും സഹിഷ്ണുതയും ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളാണ്. എന്നാല്‍ രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരം ആക്രമിക്കപ്പെടുകയും അസഹിഷ്ണുത മുഖമുദ്രയാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം...
ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം അനുഭവിച്ചത് അറുതിയില്ലാത്ത ദുരിതം. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍...
സന്നിധാനം: പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് പ്രതിഷേധവും അപ്രതീക്ഷിത നീക്കങ്ങളും. ഒന്‍പത് മണിവരെ തികച്ചും ശാന്തമായ ശബരിമലയിലെ വലിയനടപ്പന്തലില്‍ പെട്ടെന്ന് നൂറുകണക്കിന് ആളുകള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്ക്കും വിരിവയ്ക്കാന്‍ അനുവാദനം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ മാത്രമാണെന്നും അദ്ദേഹം...