ശബരിമല ദര്‍ശനത്തിന് പോകാന്‍ എത്തിയതാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് യുവതിയ്ക്കും ഭര്‍ത്താവിനും നേരെ സംഘപരിവാര്‍ സംഘടനകളും ഭക്തരും സംഘടിച്ചെത്തി പ്രതിഷേധിച്ചു. ഇന്നലെ എരുമേലിയിലെത്തിയ വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍, നീലിമ എന്നിവരെയാണ് പ്രതിഷേധക്കാര്‍ മലചവിട്ടാനെത്തിയവരെന്ന് സംശയിച്ച്...
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശബരിമലയിലേക്ക് പ്രവര്‍ത്തകരെ അയക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടന്ന പൊലീസ് മര്‍ദനത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ സര്‍ക്കുലറിനെ പറ്റി സിപിഎം...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല...
മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ മാധ്യപ്രവര്ത്തകരോടാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യകരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന്...
കേന്ദ്ര വിജലന്‍സ് കമീഷന് റിപ്പോര്‍ട്ടിന് മറുപടിയായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി. നിര്‍ബന്ധിത അവധിനല്കി സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത്...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്ല്യാര്‍ക്ക് നേരെയും...
യുഡിഎഫ് സംഘം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ്. എസ്പി: യതീശ്ചന്ദ്രയുമായി വാക്കുതര്‍ക്കമുണ്ടായി. 144 പിന്‍വലിക്കാന്‍ ഡിജിപിയോട് പറയൂവെന്നും രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ ചാണ്ടി പൊലീസിനോട്...
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല...
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നമുക്ക് നന്മ നല്കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്ലിംകള്ക്കിടയില്...
ശബരിമലയിലെ സമര നിലപാടില്‍ മലക്കം മറിയുകയാണ് ബിജെപി നേതാക്കള്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരെയല്ല പ്രതിഷേധമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള ഇപ്പോള്‍ പറയുന്നത്. യുവതികള്‍ പ്രവേശിക്കുന്നുണ്ടോയെന്നത് തങ്ങളുടെ പ്രശ്നമല്ല. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ...