കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ എം.ഐ ഷാനവാസ് എം.പിയുടെ ഖബറടക്കം കഴിഞ്ഞു. സംസ്ഥാന ബഹുമതികളോടെയാണ് കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10.45ന് ഖബറടക്കിയത്. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലെ അപ്പോഴോ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രതിപക്ഷ...
ഐവറി കോസ്റ്റ് സ്ട്രൈക്കറും മുന്‍ ചെല്‍സി താരവുമായ ദിദിയര്‍ ദ്രോഗ്ബ കളിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ 18 മാസമായി അമേരിക്കന്‍ ക്ലബ്ബായ ഫിനിക്സ് റൈസിങിന്റെ താരമാണ് ദ്രോഗ്ബ. ദ്രോഗ്ബയുടെ കൂടി ഉടമസ്ഥതയിള്ള ക്ലബ്ബാണ് ഫിനിക്സ്...
ന്യൂഡല്‍ഹി: കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന...
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്റു ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കാസര്‍കോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ശബരിമല യുവതി...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പി-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതിനു പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മഹാസഖ്യം ബിജെപിയെ പരിഭ്രാന്തരാക്കിയതായി അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബയുടെ...
കൊച്ചി: എറണാകുളം എളമക്കരയില്‍ ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ മരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു...
പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ല. അയല്‍വാസികളും സുഹൃത്തുക്കളും പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രീ വിദ്യാര്‍ത്ഥികളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എം.ഐ ഷാനവാസ് സഹപ്രവര്ത്തകന് മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ഒക്കെ ചെയ്യുന്ന സഹോദരന്. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. 1970 കളുടെ അവസാനം കെ.എസ്.യു...
ജനാധിപത്യത്തിലെ പരിപാവനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം അധികാര-സാമ്പത്തിക നേട്ടത്തിനായി എത്ര സ്വേച്ഛാപരമായി ചൂഷണം ചെയ്യപ്പെടാമെന്ന് കഴിഞ്ഞ നാലരക്കൊല്ലം പലതവണയായി സാക്ഷ്യം പറഞ്ഞിട്ടുണ്ട് നമ്മുടെ ഇന്ത്യ. അതിലേറ്റവും ഒടുവിലത്തേതാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സി.ബി.ഐയെ ജനങ്ങളുടെ മുമ്പില്‍ അതിനികൃഷ്ടമായി അപകീര്‍ത്തിപ്പെടുത്തി എന്നത്....
അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനായി പിഡിപി നാഷണല്‍ കോണ്‍ഫ്രന്‍സ്...