വാഷിങ്ടണ്‍: പാകിസ്താന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം റദ്ദാക്കി അമേരിക്ക. തീവ്രവാദം തടയാന്‍ പാകിസ്താന് ശക്തമായി പ്രവര്‍ത്തിക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് യു.എസ് നടപടി. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ്...
ന്യൂഡല്‍ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്...
സിലിക്കണ്‍വാലി: ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറല്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഷെയര്‍ ഇടിയുന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ പറ്റിയ സമയമല്ല ഇപ്പോഴെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. സിഎന്‍എന്നിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ്...
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക്...
ആലപ്പുഴ: ഡ്രിപ്പ് നല്‍കുന്നതിന് കു്ത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി യുവാവ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൂച്ചക്കല്‍ വടുതല സഫ്വാന് മന്‍സിലില്‍ സഫ്വാന് (32) ആണ് മരിച്ചത്. ശരീരവേദനയും തലകറക്കവും...
പത്തനംതിട്ട: ശബരിമല കേസില്‍ റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍...
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ തര്‍ക്കം തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റേത് അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായാണ് വിവരം. സിബിഐ ഡിഐജി മനീഷ് സിന്‍ഹ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗവണ്മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച്. കോണ്‍ഗ്രസ്, ശിവസേന...
ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പില്‍ മലയാളിക്കും കൂട്ടുക്കാര്‍ക്കും ബംപര്‍ സമ്മാനം. ഏഴു കോടി രൂപയാണ് (പത്തു ലക്ഷം ഡോളര്‍) കൊല്ലം സ്വദേശിയായ നൗഷാദ് സുബൈറിനും സംഘത്തിനും സമ്മാനമായി ലഭിക്കുന്നത്. ദുബൈയിലെ കെമിക്കല്‍ കമ്പനിയായ റെഡ...
പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്ത ജനങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നേരിട്ടു പരിശോധിച്ചു. കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും ആണ് പമ്പയിലെത്തിയത്. പമ്പയില്‍...