കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന് ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ...
അഹമ്മദാബാദ്: അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ തയാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദിന് കര്‍ണാവതിയെന്ന പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയാക്കിയതിനു പിന്നാലെയാണ് അഹമ്മദാബാദിന്റെ പേരും മാറ്റാന്‍ തീരുമാനമായത്. ലോക പൈതൃക പദവിയുള്ള...
കോഴിക്കോട്: മുസ്്ലിം യൂത്ത്ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ പേരിലുളള നഗരിയില്‍...
ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ പുതിയ ചിത്രത്തില്‍ മലയാളി താരം നിത്യാ മേനോന് നായികയാകുമെന്ന് റിപ്പോര്‍ട്ട്. മംഗള്യാന് ദൗത്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജഗന് ശക്തിയും ആര് ബല്‍കിയും ചേര്‍ന്നാണ് ഒരുക്കുന്നത്. അക്ഷയ്കുമാറിനോടൊപ്പമുള്ള നിത്യ മേനോന്റെ ആദ്യ...
മുംബൈ: തെരഞ്ഞെടുപ്പില്‍ നോട്ടക്ക് കൂടുതല്‍ വോട്ട് ലഭിക്കുകയാണെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം. നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല. പൊതുതെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും ത്രിതല തെരഞ്ഞെടുപ്പിനും ഈ...
വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം വനിതകള്‍. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമറിന്റെ ഫലസ്തീനിയന്‍ വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്....
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ...
കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എംബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്ലിംലീഗ് സംസ്ഥാന...
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറബി ഭാഷക്ക് നല്കുന്ന സംഭാവന തുടരുന്നു. 37ാമത് എഡിഷന്റെ ഭാഗമായി ഇന്നലെ നാലു പുതിയ ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി. ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് ഇവ. കലിമാത് ഗ്രൂപ്പിന്റെ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് (ചെലവു കഴിച്ചുള്ള തുക) 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന ധനമന്ത്രാലയം. നിര്‍ദേശം തള്ളിയ ആര്.ബി.ഐ തുക കൈമാറാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. അതേസമയം രാജ്യത്തിന്റെ...