കോഴിക്കോട്: ഐലീഗ് ആവേശത്തില്‍ കോര്പറേഷന് സ്റ്റേഡിയം. ഗോകുലം കേരള എഫ്.സി-ചെന്നൈ സിറ്റി എഫ്.സി മത്സരം വീക്ഷിക്കാന്‍ അവധി ദിനമായ ഇന്നലെ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജില്ലക്ക് പുറമെ അയല്‍ജില്ലയില്‍ നിന്നും കായികപ്രേമികള്‍ എത്തിയതോടെ നഗരം വൈകീട്ട്...
പാലക്കാട്: ബി.ജെ.പി അംഗങ്ങളായ നഗരസഭ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അംഗം രാജിവെച്ചു. പ്രമേയം രാവിലെ ഒമ്പത് മണിക്ക് ചര്‍ച്ചക്ക് എടുക്കാനിരിക്കെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ശരവണന് രാജിവച്ചൊഴിഞ്ഞത്. ഇതോടെ അവിശ്വാസം...
സി.പി. സൈതലവി 1943. മലബാറിലെങ്ങും വീടുകളില്‍നിന്നും വീടുകളിലേക്കു മരണം പാഞ്ഞുകയറുന്ന രാപകലുകള്‍. വിജനമായ തെരുവുകള്‍. അന്തമില്ലാത്ത പട്ടിണി. നിലയ്ക്കാത്ത പേമാരി. പ്രളയനഷ്ടങ്ങള്‍ക്കൊപ്പം വന്ന കോളറ എന്ന മഹാവിപത്ത്. രോഗം ബാധിച്ചുവെന്നാല്‍ മരണം ഉറപ്പുള്ള നാളുകള്‍. പരിചരിക്കാന്‍...
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട ഇന്ന് തുറക്കാനിരിക്കെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ ആദ്യം തടഞ്ഞെങ്കിലും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാല്‍ 11 മണിക്ക് മാത്രമേ...
ഭോപാല്‍: തെരഞ്ഞെടുപ്പ് ആവേശം നിറഞ്ഞ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. രണ്ടു ദിവസങ്ങളിലായി രണ്ടു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 155 സ്ഥാനാര്ത്തികള് ഇടം...
കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ജില്ലയിലെ മുഴവന്‍ ശാഖയിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന...
അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാരയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റമുട്ടല്‍ കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ...
ലണ്ടന്‍: 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യക്ക് ധനസഹായം നല്‍കുന്നതെന്തിനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചോദ്യം. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗം പീറ്റര്‍ ബോണ്‍ ആണ് വിമര്‍ശനമുയര്‍ത്തിയത്. പട്ടേലിന്റെ പ്രതിമയുടെ...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ ലക്ഷ്യം വെച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘപരിവാറും എത്തുമെന്നുള്ള വിവരങ്ങള്‍ ആശങ്കാ ജനകമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു....
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അരോപണം കടുപ്പിച്ച വീണ്ടും മുസ്ലിം യൂത്ത് ലീഗ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും യൂത്ത് ലീഗ്...