തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്ക്കര്‍ കാറിന്റെ പിന് സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി പൊലീസിന് നല്കിയ...
ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു അടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.4 അടിയാണ് ഡാമിന്റെ ജലനിരപ്പ്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെ...
പത്തനംത്തിട്ട: സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആരോപിച്ചു. മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടിക്കാട്ടി വനം വകുപ്പ് സ്വീകരിക്കുന്നത് ശത്രുതാപരമായ സമീപനമാണ്....
കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ബില്‍ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംയത്തുല്‍ ഉലമ നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതോടെ സമസ്ത ഹര്‍ജി പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഈമാസം...
കോട്ടയം: നിക്ഷേപക തട്ടിപ്പ്ക്കേസില്‍ അറസ്റ്റിലായിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 68 വയസായിരുന്നു. കസ്റ്റഡിയിലിരിക്കെ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ആസ്പത്രിയുടെ നാലാം നിലയില്‍...
കോഴിക്കോട് : ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മന്ത്രി തന്നെ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബിജെപിക്കും ആര്‍എസ്എസിനും രാമനെ ഓര്മ വരികയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് രാമായണത്തിലെ കഥാപാത്രമായ മന്ദരയും ബിജെപി കൈകേയുമാണെന്ന് അദ്ദേഹം ആരോപിച്ചു....
ശബരിമലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായാണ് കാണുന്നത്. ഈ നിലപാട് ശരിയല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കണമെന്നാണ് ദേവസ്വംബോര്‍ഡിന്റെയും നിലപാട്. എന്നാല്‍...
തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ. അഗസ്ത്യ വനമേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ടര അടി വീതം ഉയര്‍ത്തി. 84.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് .നെയ്യാറിന്റെ തീരത്തുള്ളവര്‍...