കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സാഗു അരിസാല്‍ പ്രദേശ്ത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ സൈന്യം...
മലയാളത്തിന്റെ പ്രിയതാരമായ കുഞ്ചാക്കോ ബോബന്റെ പിറന്നാളിന് വേറിട്ട സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന് ലൗവേഴ്സും ചാക്കോച്ചന് ഫ്രണ്ട്സ് യു.എ.ഇയും. നാളെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കാനാണ്...
കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയില്‍...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഗണ്മാനായ പൊലീസ് ഉദ്യോഗസ്ഥന് സുജിത്തിന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കി പൊലീസ്. സുജിത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. പ്രണയ പരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ്...
ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം അവശേഷിക്കെ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമനഗര മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ അനിത കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി നേതാക്കള്‍...
ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വില അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാവില്ലെന്ന് ഇന്നലെത്തന്നെ എ.ജി കോടതിയെ അറിയിച്ചിരുന്നു. റഫാല്‍ കരാറില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാചക വാതകത്തിന്റെ വില വര്‍ധിക്കും. ആറു മാസത്തിനിടെ ഇതു ആറു മാസത്തിനിടെ ഇത് ആറാം തവണയാണ് വിലവര്‍ധിക്കുന്നത്. 14.2 കിലോഗ്രാം ഭാരമുള്ള സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 2.94 രൂപയാണ് വര്‍ധിക്കുക....
തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരായ ഇത്തരം...
ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍ തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഡല്‍ഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍...