ട്വിറ്ററിലൂടെ എന്‍എസ് മാധവന് ആണ് ഇക്കാര്യം അറിയിച്ചത്.
വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.
ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ശക്തമായ യുഎന്‍ സംഘടനയിലെ സ്ഥിരാംഗമല്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ ഭരണത്തിന് പ്രസിഡന്‍സി തിരശ്ശീല കൊണ്ടുവരും.
.പ്രതികള്‍ക്കെതിരെ നിലവില്‍ ബലാല്‍സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി പറയുന്നത്.
ഇന്‍ഡോറിലെ പലാസിയയിലാണ് പൂവന് കോഴി കൂവല്‍ പ്രശ്നം.
കെ.ടി ജയകൃഷ്ണന് അനുസ്മരണ യോഗത്തിലാണ് ഭീഷണിയുമായി കെ സുരേന്ദ്രന് രംഗത്തെത്തിയത്.
ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു
വിമാനയാത്ര ഒഴിച്ചുള്ള കണക്കാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി.