ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റേതാണ് തീരുമാനം
ഞായറാഴ്ച തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നീറ്റ് പരീക്ഷ നടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് സൂര്യ രംഗത്തെത്തിയത്
കളക്ട്രേറ്റ് മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെ പഠനങ്ങളില്‍ കണ്ടെത്തിയത് വാക്സിന് ഫലപ്രദമാണെന്നും ശക്തമായി പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നുവെന്നുമാണെന്ന് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ് പറഞ്ഞു
ബിഎസ്സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന, ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണു 2015നും 2019നും ഇടയില്‍ രാജ്യം വിട്ടതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ഡീന്‍ കുര്യാക്കോസ് എംപിക്കു നല്കിയ മറുപടിയില്‍ പറഞ്ഞു
സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം ചീഫ് സെക്രട്ടറിയാണ് കമ്മീഷനെ അറിയിച്ചത്
സന്തോഷ് വന്ന ബസ് ശനിയാഴ്ച വലിയ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്
പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക
ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തില്‍ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്