ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവല്‍ ഇറങ്ങിപ്പോയത്
എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് സ്കീം രണ്ട് വര്‍ഷത്തേക്ക് ഒഴിവാക്കുന്നതായും അദ്ദേഹം പറഞ്ഞു
തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മാലാ റോയിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയമാണ് ഈ ഞെട്ടിക്കുന്ന മറുപടി നല്‍കിയത്.
ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഉമര്‍ ഖലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്
എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കേസില്‍ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നും ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പെമ ഖണ്ഡു ട്വീറ്റ് ചെയ്തു
നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്
ഓഫീസിനുള്ളില്‍ താമസിക്കുന്ന സ്റ്റാഫിനും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്.