നിരവധി സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ശ്രമമാണിത്
ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു
ഏറ്റവുമധികം ടിക്ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്പോസ്റ്റില്‍ പറയുന്നു
പാര്‍ലമെന്റില്‍ എംപി മാരുടെ അലവന്‍സ് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്.
ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമാണ് ജിഗാനെറ്റ്
രാജ്യത്ത് മൂന്ന് വാക്സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.2532 പേര് രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന്...
കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്
ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇത് അനുവദിക്കില്ല