പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം 216 കുടിയേറ്റ തൊഴിലാളില്‍ മരിച്ചു എന്നാണ് പഠന റിപ്പോര്‍ട്ട്.
രക്ഷിക്കാന്‍ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയില്‍ തിരച്ചില്‍ തുടരുന്നു
അപകടം തടയാന്‍ ഇമാസ് സംവിധാനം ഉണ്ടായിരുന്നോയെന്ന് അറിയിക്കണം
കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ കോണ്‍സുലേറ്റ് 8000 മതഗ്രന്ഥങ്ങള്‍ എത്തിച്ചവിവരം പ്രോട്ടോകോള്‍ ഓഫീസിനെ അറിയിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു
വാക്സിന് പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്ക് വിധേയമായി ആയിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി
48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍
മാസ്ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്
കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ബിജെപി നേതാക്കള്‍ എം എം ജോഷി എന്നിവരുള്‍പ്പെടെ 32 പ്രതികളാണ് ഉള്ളത്
അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്