രണ്ട് ദശാബ്ദം മുമ്പ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്സില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് മുന്‍ മോഡലായ ആമി ഡോറിസ് രംഗത്തെത്തിയത്
സ്വാമി അയ്യപ്പന്, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്
മര്‍കസ് ഥ്വഖീഫില്‍ അമദ് മലയില്‍ മരങ്ങള്‍ക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവര്‍ണ്ണറേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു
പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്ഫോടവസ്തുക്കള്‍ കണ്ടെത്തിയത്
നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്
കോവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യം രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്
തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്സണ്, സന്തോഷ്, സാബു എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്
ദക്ഷിണ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന കൊംപാനിയ ബെല്ലോ ഗ്യാങിന്റെ തലവനാണ് ഇദ്ദേഹം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എട്ടുമണിക്കൂറാണ് എന്‍ഐഎ ചോദ്യം ചെയ്തത്
ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് നല്കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് താരങ്ങളുടെ കൂറുമാറ്റം