നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു
ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്
എസ്.വി ഹോള്ഡെന്സ്റ്റെഡിനെതിരെയായിരുന്നു മുന്നേറ്റം തടയാതെ നോക്കിനിന്ന് തോല്‍വി വഴങ്ങിയത്
രാജ്യത്തെ 7,000 ത്തോളം സ്റ്റേഷനുകളില്‍ 10-15 ശതമാനം സ്റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക
ബ്രൂസെല്ലോസിസ് മാള്‍ട്ട പനി അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ പനി എന്നും അറിയപ്പെടുന്നുണ്ട്
ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും
ഐപിഎല്‍ സമയങ്ങളില്‍ സ്പോര്‍ട്സ് വാതുവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകളില്‍ കുതിച്ചുചാട്ടം ഉണ്ടാകാറുണ്ട്. ഇത് കണക്കിലെടുത്താണ് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്
രാജ്യത്തെ ഏറ്റവും വലിയ ഇ-പേയ്മെന്റ് സംവിധാനങ്ങളില്‍ ഒന്നാണ് പേടിഎം. 2019 സാമ്പത്തിക വര്‍ഷത്തില്‍ 3579 കോടിയാണ് കമ്പനിയുടെ വരുമാനം.
കുരങ്ങു പനി വിഷയത്തില്‍ ആരോഗ്യ മന്ത്രി ശ്രീരാമലു എടുത്ത നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി രണ്ട് ബിജെപി എംഎല്‍എമാര്‍ തന്നെ മുമ്പ് രംഗത്തെത്തിയിരുന്നു