ഇതുവരെ രാജ്യത്ത് 42,08,432 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
കൈയിലെ ഷീല്‍ഡ് ഉപയോഗിച്ചാണ് പൊലീസുകാര്‍ വെള്ളം ദേഹത്ത് പതിക്കാതെ പ്രതിരോധിച്ചത്
സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ തങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്.
അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല
എന്നാല്‍ ആരോപണം ഫേസ്ബുക്ക് നിഷേധിച്ചു
മലപ്പുറം: യുവജന സമരങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്നത് ക്രൂരമര്‍ദം. സംസ്ഥാനത്തെ വിവിധയിടങ്ങൡ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ക്രൂരമര്‍ദനത്തിലൂടെ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എംഎല്‍എയെന്നോ മറ്റ് പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെയാണ്...
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും നിലവില്‍ സ്ഥലത്തില്ല
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു
ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്