അവര്‍ ഒരു ആഖ്യാനം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ അറസ്റ്റുകള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താന്‍ പ്രാപ്തമല്ല. അവര്‍ ജയിക്കുമെന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി
കോവിഡ്-19 മഹാമാരി നാടിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്ത്തിയിരിക്കവെ നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് മാരക രോഗത്തിനടിമപ്പെട്ടവരാണ്. അര്‍ബുദം, വൃക്ക, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരുടെ കാര്യം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലധികംപേരും...
ഇ സാദിഖ് അലി കഴിവുറ്റ എഴുത്തുകാരോടും കലാകാരന്മാരോടും സി.എച്ചിന് അപാരമായ ആദരവായിരുന്നു. സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തുകയും കലവറയില്ലാതെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയവരുടെ കൂട്ടത്തില്‍പെട്ട രാഷ്ട്രീയ നേതാക്കളായ പ്രഗല്ഭ...
കെ. മൊയ്തീന്‍കോയ സമീപകാല ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഏറ്റവും വലിയ തമാശ നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേര് ശിപാര്‍ശ ചെയ്തുവെന്ന് കേള്‍ക്കുന്നതാണ്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവസാന...
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളതെന്നും മന്ത്രി പറഞ്ഞു
018ലും തീപിടുത്തത്തെ തുടര്‍ന്ന് ഫോറസ്റ്റ് മാനേജ്മെന്റിനെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സിനുകള്‍ ചൈനയ്ക്കുണ്ട്
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്
നടന് ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും
എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും