കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്
മുംബൈയിൽ എത്തിയ വിമാനത്തിലുണ്ടായിരുന്ന 276 യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്
മട്ടന്‍ വിഭവം വിരുന്നില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചതോടെ പ്രശ്നം കൂടുതല്‍ വഷളായി
ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീന
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമ ഫെബ്രുവരി 9ന് സിനിമ തിയേറ്ററിലേക്ക് എത്തുന്നു. തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽ ജിനു വി....
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്
ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു
കൂടെയുള്ള സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല