കുട്ടിയുടെ കുടുംബം പരാതിയിൽ ഉറച്ച് നിന്നതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു
വൈകിട്ട് നാലിന് രാജ്ഭവനിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യപ്രതിജ്ഞ
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി 14 മുതൽ മാർച്ച് 20 വരെ
ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു
വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ലെന്നതിനാല്‍ വന്‍ അപകടം ഒഴിവായി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്
പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്
വൈഗയെ അച്ഛന് സനു മോഹന്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു
ഷഹ്നയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു