Edu Excel Education Expo 2023 ജൂലൈ 04, 05 തിയ്യതികളിൽ കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്
പ്രതി ഒളിവില്‍ പോയതിനാല്‍ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് മാറ്റാന്‍ സമയം കിട്ടിയിരുന്നില്ല
കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മലയാളിയുടെ കയ്യടി നേടി സര്‍വ്വീസില്‍ വരവറിയിച്ച ഐ.എ.എസുകാരി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെ വീട്ടിലേക്കായിരിക്കും പോകുക
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്
ഈ വര്‍ഷം 36 പേര് ഇതിനകം മരിച്ചു, 084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്
'ഡബ്ല്യുഎഫ്ഐയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ജൂലൈ 11 ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ കാത്തിരിക്കും
സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറച്ചു
അധികൃതരെ ബന്ധപ്പെട്ടെങ്കിലും പിഴയടക്കണമെന്ന നിർദേശമാണു ലഭിച്ചത്
പൊലീസെത്തി പരിശോധിച്ച് മോഷണ ശ്രമമല്ലെന്ന് സ്ഥിരീകരിച്ചു