ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ നീക്കം.
ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.
കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്.
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് ചാടിപ്പോയത്.
ഒരു മാസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ഖജനാവിലെത്തിയത്.
സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.
40 വര്‍ഷം പഴക്കമുള്ള ടാങ്കില്‍ 1.5 കോടി ലിറ്റര്‍ വെള്ളമുണ്ടായിരുന്നു.
കെ.ടി. ജലീല്‍, എയ്ഡഡ് കോളജ് അധ്യാപകനായിരിക്കെ നിയമസഭാംഗമായ കാലയളവിലെ ശൂന്യവേതനാവധി പെന്ഷന് സര്‍വീസായി കണക്കാക്കി 27.5 വര്‍ഷത്തെ പെന്ഷന് ആനുകൂല്യം നേടിയെടുക്കാന്‍ നീക്കം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.