കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700ന് മുകളിലാണെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചു.
മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്.
ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.
സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്ഫോടന സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെ കാണുന്നു.
ലാല്‍ കില മെട്രോ സ്റ്റേഷന് ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് ഭീകരമായ സ്ഫോടനം നടന്നത്.
ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തിലാണ് കുട്ടി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വാഹനങ്ങളിലേക്കും തീ പടര്‍ന്നു.
ഞായറാഴ്ചയാണ് താരം സ്റ്റേഡിയത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്
ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി.