നവംബര്‍ 21നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിനാണ്.
EDITORIAL
പുതിയ ചിത്രം 'നൗ യു സീ മീ: നൗ യു ഡോണ്ട്' എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 'ക്യാപ്ചര്‍ മയോപ്പതി' എന്ന അവസ്ഥയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു നായകളുടെ ആക്രമണത്തില്‍ ഭയന്ന് ഓടിയ മാനുകള്‍ക്ക് ശ്വാസം കിട്ടാതെ മരണമടഞ്ഞതാണ്.
മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഇവിടെ സര്‍വീസ് നടത്താനാകില്ലെന്നുമാണ് അവര്‍ പറഞ്ഞു.
കാസര്‍കോട് സ്വദേശിയായ കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിന്‍ ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പുതിയ സീസണിനായുള്ള മെഡിക്കല്‍ പരിശോധനകളിനിടെയാണ് സംഭവം.