ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്.
ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.
അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം.
ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന് കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയിലാണ് നടപടി.
പുതിയ കാലത്ത് സർക്കാരിൻ്റെ പദ്ധതികളും അനുകൂല്യങ്ങളും അറിയിപ്പുകളുമെല്ലാം വേഗത്തിൽ ജനങ്ങളിലെത്താനും,ജനങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാനുമാണ് പുതിയ സംവിധാനം ഒരുക്കിയെതെന്ന് പി.കെ മുഹമ്മദലി പറഞ്ഞു.
ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.
അമോണിയം നൈട്രേറ്റ് വളച്ചാക്കുകളില് നിറച്ച നിലയിലായിരുന്നു കാറിനുള്ളില്‍ സൂക്ഷിച്ചിരുന്നത്